happy birthday vijay sethupathi
മാസ് - മസാല ചിത്രങ്ങളും സ്റ്റൈലന്‍ ലുക്കും കൊണ്ട് സൂപ്പര്‍താര നിരയിലേക്കുയരാന്‍ ശ്രമിയ്ക്കുന്ന നായക സങ്കല്‍പങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് വിജയ് സേതുപതി. കലാപരമായി മികച്ചുനില്‍ക്കുന്ന സിനിമകള്‍ മാത്രമേ വിജയ് സേതുപതി തിരഞ്ഞെടുക്കാറുള്ളൂ. ജനുവരി 16, ഇന്ന് വിജയ് സേതുപതി നാല്‍പതിലേക്ക് കടക്കുകയാണ്.വിജയ' സേതുപതിയ്ക്ക്... മക്കള്‍ സെല്‍വന് ഫില്‍മിബീറ്റിന്റെ പിറന്നാള്‍ ആശംസകള്‍.